പുന്നയൂർ ഗ്രാമപഞ്ചായത്ത് ‘ന്യൂട്രി സ്റ്റാർട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി;…
ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ന്യൂട്രി സ്റ്റാർട്ട്' പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എടക്കഴിയൂർ ആർ.പി.എം.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.എൽ.എ ശ്രീ.!-->…


