mehandi new
Browsing Tag

Bridge crack

തിരുവത്ര അത്താണി എൻ എച്ച് 66 പാലത്തിൽ വിള്ളൽ

ചാവക്കാട് : ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ തിരുവത്ര അത്താണിയിലെ യുവാക്കളായ

പാലത്തിലെ വിളളൽ അടക്കാൻ ഒഴിച്ച ടാർ ഒലിച്ചിറങ്ങി – പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി

മണത്തല : ചാവക്കാട് മണത്തലയിൽ പാലത്തിലെ വിള്ളലടക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച ടാർ മഴയിൽ ഒലിച്ചിറങ്ങി പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി. കേരള പടിഞ്ഞാറെ ഭാഗത്ത് താമസിക്കുന്ന അക്കരപ്പറമ്പിൽ അശോകൻ, നേടിയേടത് രാജൻ, നേടിയേടത്

പ്രതിഷേധങ്ങൾക്ക് പുല്ല് വില – മണത്തലയിൽ എൻ എച്ച് 66 പാലത്തിലെ വിള്ളൽ ക്വാറിപ്പൊടിയും…

ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മണത്തലയിൽ പാലത്തിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാതാ അധികൃതർ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം പാലത്തിനു മുകളിൽ പടിഞ്ഞാറേ ട്രാക്കിലാണ് അൻപതു മീറ്ററിലധികം നീളത്തിൽ വിള്ളൽ

പാലം വിള്ളൽ – അടിയന്തിര വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് എൻ കെ അക്ബർ എം എൽ എ

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേരളത്തിലെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരും റീജിയണല്‍ ഓഫീസറുമായ ബി.എല്‍ മീണ, കൊച്ചിയിലെ പ്രൊജക്ട് ഡയറക്ടര്‍ അൻഷുല്‍ ശര്‍മ്മ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. കൂടാതെ ഇക്കാര്യത്തില്‍…