mehandi banner desktop
Chavakkad online
Browsing Tag

Bridge must

ദേശീയ പാത 66 പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണം – വെൽഫയർ പാർട്ടി

പുന്നയൂർക്കുളം :  ദേശീയ പാത 66 അണ്ടത്തോട് പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിൻ്റെ തീരദേശ മേഖലയിലുള്ളവർക്ക് പഞ്ചായത്ത്, വില്ലേജ്, റജിസ്ട്രാഫീസുകളും