ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച – അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ
പുന്നയൂർക്കുളം : ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് കവർച്ച. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട്!-->…