mehandi banner desktop
Browsing Tag

Bus accident

ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് പഠനയാത്ര ബസ് മറിഞ്ഞു അപകടം – അധ്യാപികക്ക് പരിക്ക് വിദ്യാർത്ഥികൾ…

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടം. അധ്യാപകയുടെ കാലൊടിഞ്ഞു. സാരമല്ലാത്ത പരിക്കുകളോടെ വിദ്യാർത്ഥികൾ സുരക്ഷിതർ. കർണാടകയിലെ ഹുബ്ലിയിൽ വച്ചാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം – എടക്കഴിയൂരിൽ വൻ ഗതാഗതക്കുരുക്ക്

എടക്കഴിയൂർ : ഓടിക്കൊണ്ടിരിന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ചാവക്കാട് പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ്