mehandi banner desktop
Browsing Tag

Buss accident

കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്

മന്നലാംകുന്ന് : മന്നലാംകുന്ന് സെന്ററിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ബസ്സ്‌ സ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പുറകിൽ മറ്റൊരുകെ എസ് ആർ ടി സി ബസ്സ്‌ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ്

കെനിയയിലെ ബസ്സപകടം മരിച്ചവരിൽ വെങ്കിടങ് സ്വദേശികളും

ദോഹ : കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ്‌ ഹനീഫയുടെ ഭാര്യ ജസ്ന(29) മകൾ ​റൂഹി മെഹ്റിൻ

ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ്‌ ഗുരുവായൂർ അമ്പലനടയിലേക്ക് കയറി ബാരിക്കേഡ് ഇടിച്ചു…

ഗുരുവായൂർ: ബ്രൈക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഇരുമ്പ് പൈപ്പിൽ സ്ഥിരമായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചു തകർത്തു.  ഗേറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് ബസ്സ് ഇടിച്ചു കയറി.