mehandi new
Browsing Tag

C k Venu

സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്

ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ്

സി കെ വേണു മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്വം

അവിയൂർ : മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്യത്വമായിരുന്നു സി കെ വേണു എന്ന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടിയായ മുൻ എം എൽ എ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സി കെ വേണുവിന്റെ സംസ്കാര ചടങ്ങിന് ശേഷം
Rajah Admission

സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം

അവിയൂർ : തിങ്കളാഴ്ച അന്തരിച്ച സോഷ്യൽ ആക്ടിവിസ്റ്റ് അവിയൂർ സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം. വൻ ജനാവലിയുടെ സാനിധ്യത്തിൽ അവിയൂരിലെ തറവാട്ട് വളപ്പിൽ മൃതദേഹം സംസ്കരിച്ചു. അവിയൂർ ചന്തിരുത്തി പരേതരായ കേശവൻ്റേയും കാർത്ത്യായനി
Rajah Admission

അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി

അവിയൂർ : അവിയൂർ ചന്ദിരുത്തിൽ സി കെ വേണു (73) നിര്യാതനായി. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശം സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചാവക്കാട്ടെ സാമൂഹ്യ പ്രവർത്തകർക്ക്