mehandi new
Browsing Tag

Calicut university

ഇന്റർസോൺ കലോത്സവം – നാടോടി നൃത്തത്തിൽ മെഹറിൻ ഒന്നാമത്

ചാവക്കാട് : വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട

അബൂഫാരിഹിന് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം

ചാവക്കാട്: കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ടി.എച്ച്.റഹീം,
Rajah Admission

ബി എസ് സി റാങ്ക് ഹോൾഡർ ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

തിരുവത്ര : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടി വിജയിച്ച ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ ജോ സെക്രട്ടറി
Rajah Admission

അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

മണത്തല : കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച മണത്തല സ്വദേശി അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എറിൻ ആന്റണി, മണലൂർ
Rajah Admission

ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് – അബു ഫാരിഹിന് ചാവക്കാട് നഗരസഭയുടെ ആദരവ്

മണത്തല : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് നേടിയ പുതുക്കാട് പ്രചോതീനികേതൻ കോളേജ് വിദ്യാർത്ഥി മണത്തല സ്വദേശി അബു ഫാരിഹിനെ ചാവക്കാട് നഗരസഭ ആദരിച്ചു. പണിക്ക് വീട്ടിൽ  ഫിറോസ്, വാഹിത ദമ്പതികളുടെ മകനാണ്  അബു
Rajah Admission

ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം

തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം. തിരുവത്ര താഴത്ത് അബ്ദുൽ സലാം നൗഷജ ദമ്പതികളുടെ മകളാണ് സാജിത.   നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം