ജില്ലാ സമ്മേളനം ചാവക്കാട് ശനിയാഴ്ച്ച – എം എസ് എഫ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
ചാവക്കാട്: എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ വെച്ച് നടന്ന മൈലാഞ്ചി മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. എം.എസ്.എഫ് ഗുരുവായൂർ നിയോജമണ്ഡലം വൈ!-->…