കാർ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുന്നംകുളം-പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് നൂറടിത്തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന!-->…


