mehandi new
Browsing Tag

Carier guidance

മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

ബ്ലാങ്ങാട് : മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മാട്ടുമ്മൽ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി ഉദ്ഘാടനം

ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

മന്ദലാംകുന്ന്: ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ
Ma care dec ad

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ "മാർഗ്ഗ ദീപം 2024" മൂന്നാമത് കരിയർ ഗൈഡൻസ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കുമാർ സ്‌കൂളിൽ നടന്ന കേമ്പ് തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി. സി. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു,

ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : എസ്.എസ്.എൽ.സി, പ്ലസ് 2 കഴിഞ്ഞ വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കുമായി ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ
Ma care dec ad

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കടപ്പുറം: പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഭാവി പഠന സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.വട്ടേക്കാട് മഹല്ല് ഖത്തീബ് കെ പി അബ്ദുൽ ഹക്കീം