mehandi new
Browsing Tag

Cast

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം – എം കെ അസ്‌ലം

ഗുരുവായൂർ : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്‌. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എം. കെ. അസ്‌ലം ആവശ്യപ്പെട്ടു. നവംബർ ഡിസംബർ മാസങ്ങളിലായി

കേരളത്തിൽ ജാതി സെൻസസ് നടത്തുക – വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നവംബർ 13, 14 തിയ്യതികളിൽ

ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി

ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെൻറ് ഐടിഐയിൽ എൻ സി വി ടി അംഗീകാരമുള്ള കാർപെൻഡർ ട്രേഡിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 16വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി