പഞ്ചായത്ത് മെമ്പർക്ക് ജാതിപ്പേര് വിളിച്ച് മർദ്ദനം – നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ്…
പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒൻപതാം തിയതി നിയമസഭാ!-->…

