എച്ച് എം പി വി വൈറസിനെ ചൊല്ലി ആശങ്കവേണ്ട ജാഗ്രത മതി – വീണാജോർജ്
ചാവക്കാട് : പുതിയ വൈറസ് എച്ച് എം പി വിയെ ചൊല്ലി ആശങ്കവേണ്ടന്നും ഗർഭിണികൾ ജാഗ്രത പാലിക്കുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രി വീണാജോർജ്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ്!-->…