mehandi banner desktop
Chavakkad online
Browsing Tag

Caught fire

പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

​പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 'അൽസെഹ്റ' യന്ത്രവത്കൃത ബോട്ടാണ് കത്തിനശിച്ചത്. ​ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. എഞ്ചിൻ റൂമിലുണ്ടായ

തൊഴിയൂരിൽ പാടത്തിനു തീ പിടിച്ചു

വടക്കേകാട് : തൊഴിയൂർ ഐ സി എ കോളേജിന് എതിർവശമുള്ള പാടത്തിനു തീ പിടിച്ചു. ഗുരുവായൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് പാടത്ത് തീ പടർന്നത്.

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്