ചാവക്കാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു
ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം!-->…


