പ്ലസ്ടു പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിന് രാജാ സ്കൂളിന്റെ ആദരം
ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന !-->…