mehandi banner desktop
Chavakkad online
Browsing Tag

Celebration

നെഹ്റു കരുണാലയത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

പുന്നയൂർ : നെഹ്റു കരുണാലയം സംഘടനയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.​ചടങ്ങിൽ കരുണാലയം ചെയർമാൻ ഷാജഹാൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ പി. കെ. അക്ബർ അധ്യക്ഷത വഹിച്ച മഹത്തായ പരിപാടിയുടെ ഉദ്ഘാടനം യൂത്ത്…

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഡോ. പി സെയ്തു മുഹമ്മദിനെ ആദരിച്ചു

ഒരുമനയൂർ : ദേശീയ ഡോക്ടർസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമിക്‌ വി.എച്ച്.എസ്.എസ്. സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാങ് പ്രദേശത്തെ മുതിർന്ന ഡോക്ടറായ ഡോ. പി. സെയ്തു മുഹമ്മദിനെ ആദരിച്ചു.​ചടങ്ങിൽ ആധുനിക…

ഒരുമനയൂർ പഞ്ചായത്ത്‌ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഒരുമനയൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരുമനയൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി ഇസ്ലാമിക് വി. എച്ച്. എസ്. എസ്. സ്കൂളിൽ വെച്ച് കൃഷി ഭവന്റെയും സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ…

നാടിൻ്റെ ആഘോഷമായി പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം 

പുന്നയൂർക്കുളം: പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ആഘോഷമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി തൃപ്പറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി നവാഗതർക്ക് അക്ഷരത്തൊപ്പികൾ നൽകി …

പാലയൂർ പള്ളിയിൽ ഈശോ മിശിഹാ കുറിച്ച് കുരുന്നുകൾക്ക്  വിദ്യാരംഭം

പാലയൂർ : പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.ശേഷം നടന്ന ചടങ്ങിൽ…

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും…

ഫാമിലി ഫൺ ഫെസ്റ്റ്  2025 – രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു

ചാവക്കാട് : രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു.   എ. എം. സുഫീർ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഹെഡ്ഗേൾ എൻ കദീജ സ്വാഗതം പറഞ്ഞു. മാനേജർ മധുസൂദനൻ തലപ്പിള്ളി, പിടിഎ പ്രസിഡണ്ട് തുഫൈൽ പൊന്നേത്ത്, നിമ്മി അജയകുമാർ എന്നിവർ…

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷം – എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. എച്ച് സലാം അധ്യക്ഷത…

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത…

ലാസിയോ ഗൾഫ് ചാപ്റ്ററിന് പുതിയ നേതൃത്വം – കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ദുബൈ : ലാസിയോ ജി സി സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ്. കെ. കെ ഫിനാൻഷ്യൽ…