mehandi banner desktop
Browsing Tag

Cenema

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു…

​ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'വേറെ ഒരു കേസ്' പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന

ദേവസൂര്യ ചലച്ചിത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

പാവറട്ടി : പാവറട്ടി ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ലോഗോ സംഗീത സംവിധായകൻ മോഹൻ സിതാര അഡ്വ.സുജിത്ത് അയിനിപ്പുള്ളിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ

വേറെ ഒരു കേസ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

ചാവക്കാട് : ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്.

കെ ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : പ്രമുഖ ചലച്ചിത്ര സംവിധായകനും, ദേശീയ പുരസ്കാര ജേതാവുമായ കെ ആർ മോഹനന്റെ എട്ടാം ചരമ വാർഷികത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ ആർ മോഹനൻ സ്മൃതി സംഘാടക സമിതിയുടെ

തൊഴിയൂർ സുനിൽ വധക്കേസ് സിനിമയാവുന്നു – ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ചാവക്കാട് : ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുനിൽ എന്ന ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. 1994 ൽ നടന്ന സുനിൽ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവരെ പോലീസ്

ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് സമാപനമായി

പാവറട്ടി: ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലബ്ബും പാവറട്ടി ജനകീയ ചലച്ചിത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷത്തിന് ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ സമാപനമായി. ഗ്രാമീണ

മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം

വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം

പാലുവായ് സെൻറ് ആൻ്റണീസ് യു പി സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

പാവറട്ടി: ലോകത്തെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ക്രിസ്തുമസ് ദിനത്തിൽ ലോകത്തോട് വിടപറഞ്ഞ അനശ്വര കലാകാരൻ ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെൻറ് ആൻ്റണീസ് യു.പി. സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. വിളക്കാട്ടുപാടം ദേവസൂര്യ

രാമു കാര്യാട്ട് ; ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭ

ചേറ്റുവ: ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം

ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു

ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു. മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ