കേരളത്തിനോട് അവഗണന – കേന്ദ്ര സർക്കാർ ബജറ്റിൽ പ്രതിഷേധിച്ച് പ്രകടനം
തിരുവത്ര : കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെന്ററിൽ!-->!-->!-->…