mehandi new
Browsing Tag

Chair person

ചാവക്കാടിന്റെ മുഖഛായ മാറ്റുക ലക്ഷ്യം – 4.88 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി

ചാവക്കാട് : ചാവക്കാട് നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ്

ചാവക്കാട് നഗരസഭയിലെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിയിലുള്ള തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റ കുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് നിവേദനം നൽകി.