mehandi banner desktop
Browsing Tag

Chairperson

ജനാരോഷമുയർന്നു ജനപ്രതിനിധികൾ ഉണർന്നു – ചാവക്കാട് ചേറ്റുവ റോഡ് യോഗം കലക്ടറുടെ ചേമ്പറിൽ നാളെ

ചാവക്കാട് : ഏറെക്കാലമായി ദുരിതയാത്ര തുടരുന്ന ചാവക്കാട് ചേറ്റുവ റോഡിന്റെ പരിതാപകരമായ അവസ്ഥക്ക് മോക്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുകാർ ജനകീയ ആക്ഷൻ കൗൺസിലിന്റെ പേരിൽ സംഘടിച്ച് സമരമുഖത്ത്

മൊബൈൽ ടവറിന് നഗരസഭാ കൗൺസിലിന്റെ അനുമതി ആവശ്യമില്ല – ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യു ഡി എഫ്…

ചാവക്കാട് : നഗരസഭയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയല്ലെന്നും മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നത് ടെലകോം വകുപ്പാണെന്നും ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. തിരുവത്ര പുത്തൻ

കോവിഡ് വ്യാപനം – ചാവക്കാട് നഗരസഭയിൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾ ഒരുങ്ങുന്നു

ചാവക്കാട് : വീടുകളിൽ ക്വറന്റൈൻ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 50 രോഗികൾക്കുള്ള സൗകര്യമാണ് രണ്ടു കേന്ദ്രങ്ങളിലായി തയ്യാറായി വരുന്നത്. മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടത്തിൽ 30

താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും. 3.6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പ്രധാനമായും പുതിയ ബ്ലോക്ക്.

ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി. . ഷീജാ പ്രശാന്തിന് 23 വോട്ടും ഷാഹിദാ മുഹമ്മദിന് ഒമ്പതും