mehandi new
Browsing Tag

Chakkamkandam

ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ജനകീയ…

ചാവക്കാട് : ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാനുള്ള അധികാരികളുടെ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ടും പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ചക്കംകണ്ടത്ത് ജനകീയ പ്രതിരോധ കൺവെൻഷൻ സംഘടിപ്പിച്ചു.

ചക്കംകണ്ടം മാലിന്യ പ്ലാന്റ് പദ്ധതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം – എ ഐ സി സി അംഗം അനിൽ അക്കര

ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമാണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം ചിലവ്

ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നതിനെതിരെ യു ഡി എഫ് നൈറ്റ്‌ മാർച്ച്‌

പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

ചക്കംകണ്ടം പ്ലാന്‍റ് നവീകരണത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി – പ്ലാന്‍റിലേക്ക് വാഹനത്തിൽ…

ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് മാത്രമായി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീറുടെ നേതൃത്വത്തില്‍ പ്രത്യേകം സെക്ഷന്‍ ആരംഭിക്കുവാനും ചക്കംകണ്ടത്തെ പ്ലാന്‍റില്‍  നവീകരണം ഉള്‍പ്പെടെയുള്ള  പ്രവര്‍ത്തനങ്ങള്‍

പ്ലാന്റ് പ്രവർത്തന രഹിതം; ചക്കംകണ്ടത്ത് മനുഷ്യ വിസര്‍ജ്യം തള്ളരുത് – സി.പി.ഐ  ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ഗുരുവായൂരില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ ചക്കംകണ്ടത്ത് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്മാറണമെന്ന് സി.പി.ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ

മനുഷ്യ വിസർജ്ജ്യം പേറി 73 വർഷം – ചക്കംകണ്ടം നിവാസികളുടെ ദുരിതം തുടരും

എയറേഷൻ ടാങ്കിലെക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ ( കംപ്രസർ) രണ്ടെണ്ണം പ്രവർത്തന രഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ്ജ് വീൽസിൽ ഒരെണ്ണം മാത്രമേ പ്രവർത്തന ക്ഷമമായിട്ടുള്ളൂ.…