ചലോ ദില്ലി; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോയേഴ്സ് കോൺഗ്രസ്
ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചലോ ദില്ലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന ലോയേഴ്സ് കോൺഗ്രസ് ആഹ്വാന പ്രകാരമാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. ചാവക്കാട് കോർട്ട് കോംപ്ലക്സിന്!-->…


