mehandi new
Browsing Tag

Charity

പീപ്പ്ൾസ് ഫൗണ്ടേഷൻ അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതി – ശിലാസ്ഥാപനം നിർവഹിച്ചു

അണ്ടത്തോട് : പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രദേശത്തെ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതിയുടെ ശിലാസ്ഥാപനം ഹിറാ മസ്ജിദ് ഖത്വീബും ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ടുമായ അബ്ദുസ്സമദ് അണ്ടത്തോട്

പീപ്പ്ൾസ് ഫൗണ്ടേഷൻ എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു

അണ്ടത്തോട്: പാപ്പാളി ബീച്ചിൽ സംഘടിപ്പിച്ച പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം  പീപ്പ്ൾസ് ഫൗണ്ടേഷൻ കേരള വൈസ് ചെയർമാൻ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കമായിപ്പോയ ജനവിഭാഗങ്ങൾക്ക് വേണ്ടി 

ഇരു വൃക്കകളും തകരാറിലായ സന്ധ്യാ പിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്

ചാവക്കാട്: തിരുവത്ര സ്വദേശി സന്ധ്യാ പിതാംബരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാ ഫണ്ടിലേക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധന സഹായം കൈമാറി. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അംഗമായ തേർളി പിതാംബരന്റെ ഭാര്യയാണ് സന്ധ്യ.

താങ്ങും തണലും – തൃശ്ശൂർ മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി

ചാവക്കാട് : നാഷണൽ കേൻസർ ഡേയോടനുബന്ധിച്ച് ചാവക്കാട് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി. വടക്കാഞ്ചേരി എംഎൽഎ സേവിയർ

പാത്തുമ്മുവിന് വീടൊരുക്കി – താക്കോൽ ദാനം നടത്തി

ഒരുമനയൂർ: പി.കെ.എം. ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ഒരുമനയൂരിൽ പാത്തുമ്മുവിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. വി.കെ. അബ്ദുൽ അസീസ് (ജനറൽലാപറോസ്കോപിക് & റോബോട്ടിക് സർജൻ ദയ ഹോസ്പിറ്റൽ തൃശൂർ)

തിരുവത്ര കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം…

തിരുവത്ര: കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം പൊടൂർ മാനുമുസ്ല്യാർ ഉൽഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത് മുഹമ്മദ്‌ യുസഫ് അധ്യക്ഷത വഹിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ തങ്ങൾ, ഹസ്സൻ

എം എസ് എസ് ചാവക്കാട് യൂണിറ്റ് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തൂലവും, മാതൃകാപരവുമാണെന്ന്  ശരീഫ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം എം എസ് എസ്

ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം

ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലവും, മാതൃകാപരവുമാണെന്ന് കേരളാ ബാർ കൗൺസിൽ ചെയർമാൻ അഡ്വ ടി. എസ്. അജിത്ത് അഭിപ്രായപ്പെട്ടു. സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല

വയനാടിനായി കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി – റവന്യൂ മന്ത്രി കെ രാജൻ ഏറ്റുവാങ്ങി

ഒരുമനയൂർ : വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ പ്രിയപ്പെട്ട സ്വർണ്ണ കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി അസ്‌വാ ഫാത്തിമ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ മൂന്നാം ക്ലാസ്

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും