mehandi banner desktop
Browsing Tag

Charity

വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ

വടക്കേക്കാട് : എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്

ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്‌പെക്ടർ രാം

ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി

അഞ്ചങ്ങാടി : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 14 വർഷക്കാലമായി നടത്തിവരുന്ന സ്നേഹനിധി പ്രതിമാസ പെൻഷൻ 150-ാം മാസം വിതരണം സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ ഗൾഫ് ചാപ്റ്റർ

തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക്…

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗുരുവായൂർ ചാവക്കാട് മേഖലയിലെ

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കേരള പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഗായകനും റേഡിയോ ജോക്കിയുമായ യൂസഫ് കാരക്കാട്

ബ്ലഡ് കാൻസർ രോഗിയായ ആറുവയസ്സുകാരന് തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ചികിത്സാ…

തിരുവത്ര:  കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷരമുറ്റം ചികിത്സ സഹായം നൽകി. കുന്നംകുളം പോർക്കുളം സ്വദേശിയായ സെൽവൻ, രമ്യ ദമ്പതികളുടെ മകൻ  6 വയസ്സുകാരനായ ആരവിനാണ് ചികിത്സാ സഹായം നൽകിയത്. ബ്ലഡ്

ഗുരുവായൂരിന്റെ കരുണയിൽ ഭിന്നശേഷിക്കാർ വിവാഹിതരായി

ഗുരുവായൂർ : കരുണ മംഗലൃ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജ്യോതികുമാർ (കണ്ണൂർ) ചന്ദ്രികയേയും (കൊല്ലം), ബാബു (

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 149-ാമത് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ കൂട്ടായ്മയിൽ പ്രതിമാസ പെൻഷൻ വിതരണം ചെയ്തു. 149-ാമത് പ്രതിമാസ പെൻഷൻ വിതരണമാണ് കഴിഞ്ഞദിവസം അഞ്ചങ്ങാടിയിൽ നടന്നത്. ഒരു ലക്ഷത്തോളം രൂപ പെൻഷനായി വിതരണം ചെയ്തു. നിർദ്ധന വിധവകൾ,

ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിന് ഖത്തറിൽ ഇന്ന് തുടക്കം – ലക്ഷ്യം…

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ഇന്ന് തുടക്കം. മെയ് 10 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി ഫണ്ടിലേക്ക് നൽകുമെന്ന്