എ.കെ.പി.എ ചാവക്കാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ചാവക്കാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാട്ടുമ്മൽ നാലുമണിക്കാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ് ആർ.പി മുഹമ്മദ്!-->…

