ഒരുമനയൂർ പാലം കടവ് നടപ്പാലം – ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തണം
കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പാലം കടവ് നടപ്പാലം ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടിയന്തിരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം!-->…