mehandi new
Browsing Tag

Chavakkad exice

തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല്

ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ചാവക്കാട് : മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.  കണ്ടാണശേരി  ചൊവല്ലൂർ  കറുപ്പം വീട്ടിൽ അബ്ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

പാവറട്ടിയിൽ മയക്കുമരുന്ന് വേട്ട – 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ചാവക്കാട് : 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം പാവറട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ്