mehandi banner desktop
Chavakkad online
Browsing Tag

Chavakkad guruvayur souhruda vedi

ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദി ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഗായത്രി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവർത്തകൻ ശിവദാസൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.