mehandi banner desktop
Chavakkad online

ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദി ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഗായത്രി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവർത്തകൻ ശിവദാസൻ  മുഖ്യ പ്രഭാഷണം നിർവഹിച്ചു.

Jan oushadi

ഷംസുദ്ദീൻ അറക്കൽ, പി എ സൈമൺ,  വി അബൂബക്കർ ഒരുമനയൂർ, അകബർ പെമ്പാട്ട്, ഇ എം സാജൻ,  ഹുസൈൻ ഗുര‌വായൂർ, നസീമ, ഫൈസൽ പേരകം, ജാഫർ, മുകേഷ്മാ മാധവൻ, അബൂബക്കർ ഒരുമനയൂർ, ധ്യമ പ്രവർത്തകരായ എം വി ഷക്കീൽ, പാർവതി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സാറ ശംസുദ്ധീൻ നന്ദി പറഞ്ഞു. ഗാനാലാപനം, കവിത പാരായണം, സദ്യ എന്നിവയുണ്ടായി.

Comments are closed.