mehandi new
Browsing Tag

Chavakkad police

ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണം – പോലീസ്

ചാവക്കാട് : ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണമെന്ന് പോലീസിന്റെ നിര്‍ദേശം. ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ചാവക്കാട് നഗരസഭ എന്നീ സ്ഥലങ്ങളിലെ

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ

മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട് : മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിലാണ് ഇവരെ പിടികൂടിയത്. മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ അബൂ താഹിർ (27), ഇരട്ടപ്പുഴ കുന്നത്ത് വീട്ടിൽ കണ്ണൻ (23), അകലാട്

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ (35), ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ (21) എന്നിവരെയാണ്

മാരക ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ – പ്രതികളെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടികൂടിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല വഞ്ചിക്കടവ് മേത്തി ഷജീർ (30), വെങ്കിടങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് ആശുപത്രി റോഡ് ബസ് സ്റ്റോപിൽ വെച്ച്

മാരക ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ – മല്പിടുത്തത്തിൽ പോലീസുകാരന് പരിക്ക്

ചാവക്കാട് : മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ. ചാവക്കാട് പോലീസ് പുന്നയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മല്പിടുത്തത്തിൽ എസ് ഐ ക്ക് പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.

മാരക ലഹരി വസ്തുക്കളുമായി ചാവക്കാട് നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചാവക്കാട് : മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33) പാലക്കാട് കൂറ്റനാട് അറക്കലകത്തു വീട്ടിൽ ഫൈസൽ(40) വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ (30) എന്നിവരാണ് അറസ്റ്റിലായത് കാൽ

കലോത്സവനഗരിയിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രവേശനം തടഞ്ഞ് പോലീസ്

കലോത്സവനഗരി : വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാണികളെ പ്രവേശന കവാടത്തിൽ തടഞ്ഞു പോലീസ്. കലോത്സവം കാണാനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള മറ്റു സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും നാട്ടുകാരെയുമാണ് കലോത്സവ നഗരി കവാടത്തിൽ പോലീസ് തടഞ്ഞത്. ഇന്ന് രാവിലെ

ചാവക്കാട് പോപ്പുലർ ഫ്രണ്ട് മുൻ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ചാവക്കാട് : പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട്

ആൾമാറാട്ടം നടത്തി കുറിക്കമ്പനിയിൽ നിന്നും ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ചങ്ങാടി…

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട്