ചാവക്കാട് – ചേറ്റുവ റോഡിന്റെ തകർച്ച: ടൗൺ ഉപരോധിച്ച് എസ്.ഡി.പി.ഐ
ചാവക്കാട്: തകർന്നടിഞ്ഞ ചേറ്റുവ ബൈപ്പാസ് റോഡ് പുനർനിർമ്മിച്ച് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗൺ ഉപരോധിച്ചു.
ചാവക്കാട് ഒറ്റത്തെങ്ങിൽ!-->!-->!-->…


