mehandi banner desktop
Browsing Tag

Chavakkad

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി

ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി

വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക – സോളിഡാരിറ്റി പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംഘടിപ്പിച്ചു

ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും  പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന

യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും…

ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ

മൊബൈൽ ഫോൺ ദുരുപയോഗം – ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റയും പ്രത്യാഘാതത്തെ കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ് ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു.  അമിതമായ

ചാവക്കാട് റോഡ് വികസനം – സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ചാവക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു.

കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം

ചാവക്കാട്: കെഎം മാണിയുടെ ജന്മദിനംകാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം.  ഗുരുവായൂർ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് 115-ാം  അംഗൻവാടിയിലേക്ക്  സ്നേഹോപഹാരമായി സൗണ്ട് സിസ്റ്റം സമ്മാനിച്ചു. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട്

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം

കേരളവും മാധ്യമങ്ങളും – സിപിഎം സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ആധുനിക കേരളവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ

ഉത്സവഛായയിൽ വർണ്ണ മഴ

https://youtu.be/QQAEUIGYD4k?si=3Q70xl2LY0zdi9mL ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത് വർണ്ണ മഴ. മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്.

കുടുങ്ങിയാൽ ജീവനെടുക്കുംകുരുക്കാണ് ഈ കയർ – ചിത്രം വരച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം

ചാവക്കാട് : 'കുടുങ്ങിയാൽ ജീവനെടുക്കും കുരുക്കാണ് ഈ കയർ' എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജ് വിദ്യാർത്ഥികൾ ചാവക്കാട് ബീച്ചിൽ ചിത്ര രചന നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ