mehandi banner desktop
Browsing Tag

Cherai up school

സമുദ്രസംരക്ഷണ സന്ദേശവുമായി ചെറായി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ; പെരിയമ്പലം ബീച്ചിൽ ശുചീകരണവും…

പുന്നയൂർക്കുളം: ലോക സമുദ്ര വാരാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് പെരിയമ്പലം ബീച്ചിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തി. സമുദ്രം സംരക്ഷിക്കേണ്ടതിന്റെ

പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു

പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.