mehandi banner desktop
Chavakkad online
Browsing Tag

Chetuva river

ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി

മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ്

എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി : എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ചേറ്റുവ പുഴയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ പോലീസിൽ വിവരം അറിയിക്കുകയും വാടാനപ്പള്ളി പോലീസിന്റെ

ചേറ്റുവ – പെരിങ്ങാട് പുഴ സംരക്ഷിക്കണം : തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി…

കൂരിക്കാട് : ചേറ്റുവ - പെരിങ്ങാട് പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി. പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം കാലങ്ങളായി അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും പുഴയിൽ നിന്നും നീക്കം