വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ കണ്ടെത്തിയ ജഡം വെസ്റ്റ് ഭംഗാൾ സ്വദേശിയുടേത്
കടപ്പുറം : വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയ ജഡം വെസ്റ്റ് ഭംഗാൾ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അലിപുർദുആർ സ്വദേശി കിഷൻ ബാൽമികി (45) യുടേതാണ് ജഡം എന്ന് പോലീസ്!-->…


