സഹപാഠിയുടെ വേദനയിൽ താങ്ങായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
എടക്കഴിയൂർ: നിർധന കുടുംബാംഗമായ സഹപാഠി സൽമാൻ ഫാരിസിന്റെ ചികിത്സയ്ക്കായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമാഹരിച്ച ധനസഹായം കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രതിനിധികളും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ!-->…


