mehandi new
Browsing Tag

Cleanliness

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ

എന്റെ പാത്രം നിന്റെ കണ്ണാടി – ശുചിത്വ പദ്ധതിയുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്‌

കടപ്പുറം : കുട്ടികളിൽ ശുചിത്വശീലം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എന്റെ പാത്രം നിന്റെ കണ്ണാടി പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്. അങ്കണവാടി കുട്ടികളിലുള്ള ഭക്ഷണം പാഴാക്കികളയുന്ന ശീലം മാറ്റിയെടുക്കുവാനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Rajah Admission

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി