mehandi banner desktop
Chavakkad online
Browsing Tag

Cleanliness

ചാവക്കാട് നഗരസഭ 9-ാം വാർഡിൽ ‘ഐ.സി 100 ചലഞ്ച്’ ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി

ചാവക്കാട്: പുതുയുഗ ശുചിത്വ കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'നിർമലം' ക്യാമ്പയിൻ്റെ ആദ്യപടിയായി, മാലിന്യക്കൂമ്പാരമായ പൊതുഇടങ്ങൾ ശുചീകരിച്ച് 100 ദിവസം കൊണ്ട് മനോഹരമായ ഗ്രീൻ പോയിൻ്റുകളാക്കി മാറ്റുന്ന 'ഐ.സി 100 ചലഞ്ച്' ജനകീയ…

മാലിന്യരഹിത ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ‘നിർമലം’ ശുചിത്വ സന്ദേശ റാലി…

മാലിന്യരഹിത കേരളം: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ 'നിർമലം' ശുചിത്വ സന്ദേശ വിളംബര റാലി സംഘടിപ്പിച്ചു​ഗുരുവായൂർ: 'നിർമലം' മാലിന്യരഹിത പുതുയുഗ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ശുചിത്വ സന്ദേശ വിളംബര…

ഗാന്ധിജയന്തി ദിനത്തിൽ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ചാവക്കാട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ വിപുലമായ മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു. നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രമായ അരി മാർക്കറ്റും പരിസര പ്രദേശങ്ങളുമാണ്…

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.…

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ…

എന്റെ പാത്രം നിന്റെ കണ്ണാടി – ശുചിത്വ പദ്ധതിയുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്‌

കടപ്പുറം : കുട്ടികളിൽ ശുചിത്വശീലം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എന്റെ പാത്രം നിന്റെ കണ്ണാടി പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്. അങ്കണവാടി കുട്ടികളിലുള്ള ഭക്ഷണം പാഴാക്കികളയുന്ന ശീലം മാറ്റിയെടുക്കുവാനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.…

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി…