തേങ്ങ ഉടച്ചപ്പോൾ കണ്ടത് ഇരട്ടക്കാമ്പ്, കൗതുകമായി ഇരട്ടത്തേങ്ങ
ചാവക്കാട് : അപൂർവ്വമായ കാഴ്ചകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. ഒരു ചിരട്ടയ്ക്കുള്ളിൽ രണ്ട് കാമ്പുകളുമായി ലഭിച്ച ഇരട്ടത്തേങ്ങയാണ് കൗതുകമായത്. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഹസ്സൈനാരകത്ത് അലീമയുടെ വീട്ടാവശ്യത്തിനായി കടയിൽ നിന്നും വാങ്ങിയ!-->…

