mehandi new
Browsing Tag

Collapsed road

ദേശീയപാത അധികൃതർ ജനങ്ങളോട് ഒരുവിധ ഉത്തരവാദിത്വവും ഇല്ലാത്തവർ – എം കൃഷ്ണദാസ്

ദേശീയപാത നിർമ്മാണ കോൺട്രാക്ട് കമ്പനിയായ ശിവാലയ കള്ളന്മാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് എൻ കെ അക്ബർ എം എൽ എ ചാവക്കാട് : ദേശീയപാത അധികൃതർ ജനങ്ങളോട് ഒരുവിധ ഉത്തരവാദിത്വവും ഇല്ലാത്തവരാണെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

റോഡിൽ ഞാറു നട്ടും വസ്ത്രം അലക്കിയും പ്രതിഷേധം

അണ്ടത്തോട് : വർഷങ്ങളായി തകർന്ന് സഞ്ചാര യോഗമില്ലാതെ കിടക്കുന്ന പാപ്പാളി കിണർ ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.