ഓടയ്ക്ക് മുകളിലെ സ്ലാബ് തകർന്നു; KSEB പോസ്റ്റ് അപകടഭീഷണിയിൽ — പ്രക്ഷോഭത്തിനൊരുങ്ങി വെൽഫെയർ പാർട്ടി
കടപ്പുറം: പുതിയങ്ങാടി ഹസ്സം പള്ളിക്ക് വടക്കുവശം ഖിളർ മുത്തുകോയ തങ്ങൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടയ്ക്ക് മുകളിലുള്ള സ്ലാബ് തകർന്ന് വലിയ അപകടഭീഷണി ഉയർത്തുന്നു. തകർന്ന സ്ലാബിനോട് ചേർന്ന് തന്നെ കെ.എസ്.ഇ.ബി (KSEB) വൈദ്യുതി പോസ്റ്റ്!-->…


