തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ല: സി. എച്ച്. റഷീദ്
ചാവക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ലെന്നും, ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കാൻ രൂപീകരിച്ച ഏറ്റവും സുതാര്യത പുലർത്തേണ്ട ഭരണഘടനാ സ്ഥാപനമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്!-->…


