mehandi banner desktop
Chavakkad online
Browsing Tag

Concludes

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള നാളെ കുന്നംകുളത്ത് തുടക്കം – സമാപനം ഒക്ടോബർ 10 ന് 

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 7, 8,9,10 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ നടക്കും. ഒക്ടോബർ 7-ാം തീയ്യതി ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് കായികമേള…

പാലയൂർ മഹാ തീർത്ഥാടനം സമാപിച്ചു

ചാവക്കാട് : തൃശ്ശൂർ അതിരൂപതയുടെ 29-)o പാലയൂർ മഹാ തീർത്ഥാടനം സമാപിച്ചു. ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൻസിഞ്ഞൂർ. ജെയ്സൺ കൂനപ്ലാക്കാലും, ഫാ. ജോൺ പോൾ ചെമ്മണൂരും ലൂർദ്ദ് കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷം 5…

എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാ തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത…

മാനവികതയുടെ സൗഹൃദ സംഗമം – തീരോത്സവത്തിനു ഇന്ന് സമാപനം

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ സൗഹൃദ സംഗമം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. തീരോത്സവം നാടിൻ്റെ മാനവികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ…