മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം
ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്!-->…