വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു
കൊച്ചനൂർ: തെക്കൻതിരുത്തുമ്മൽ ട്രാൻസ്ഫോർമറിന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന റോഡിൽ വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. അഞ്ചാം വാർഡ് ഗ്രാമസഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും അധികൃതരുടെ!-->…


