പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി
ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ!-->…