കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ
അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ്
പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം.!-->!-->!-->…

