യൂത്ത് ഫ്രണ്ട് എമ്മിന്റെ തീരദേശ സംരക്ഷണ യാത്ര – ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : കേരള യൂത്ത് ഫ്രണ്ട് (എം) തീരദേശ സംരക്ഷണയാത്രയുടെ തൃശൂര്‍ ജില്ലാ തല സ്വീകരണ സമ്മേളനം ചാവക്കാട് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ്(എം) തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അധ്യക്ഷത!-->…